Responsive Ad Slot

Slider

ചിതറയിൽ ഏഴാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതായി പരാതി | Kadakkal News

കടയ്ക്കൽ ചിതറയിൽ ഏഴാം ക്ലാസ് വിദ്യാർഥിനിയെ അശ്ലീലം പറയുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതായി പരാതി. ചിതറ സ്വദേശി സാജൻബാബു ആണ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 1272ാം നമ്പർ ആയി കടയ്ക്കൽ പോലീസ് എഫ്ഐആർ രജിസ്റർ ചെയ്തു.

കടയ്ക്കൽ: കടയ്ക്കൽ ചിതറയിൽ ഏഴാം ക്ലാസ് വിദ്യാർഥിനിയെ അശ്ലീലം പറയുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതായി പരാതി. ചിതറ സ്വദേശി സാജൻബാബു ആണ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 1272ാം നമ്പർ ആയി കടയ്ക്കൽ പോലീസ് എഫ്ഐആർ രജിസ്റർ ചെയ്തു. പ്രതി ഒളിവിലാണ് പ്രതിക്ക് വേണ്ടി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതി മുൻപ്പു സമാനമായി പെൺകുട്ടികളെ ഉപദ്രവിച്ചിരിന്നു.

പെൺകുട്ടിക്കൾ കുളിക്കുപ്പോൾ കുളിമുറി തള്ളിതുറക്കുക, കുളിക്കടവിൽ ഉളിഞ്ഞ് നോക്കുക വീടിനുള്ളിൽ പണം ഉപയോഗിച്ച് ചീട്ടുകളി മറ്റ് അനാശാസ്യം തുടങ്ങി സമൂഹത്തിലെ സ്ഥിരം ശല്ല്യകാരാനാണ് ഇയ്യാൾ. സ്കൂൾ കുട്ടികളെ നിരന്തരം ശല്ല്യം ചെയ്യുന്നതാണ് ഇയ്യാളുടെ വിനോദം എന്നാണ് നാട്ടുകാർ പറയുന്നത്. നിരവധി തവണ ഇയ്യാൾക്ക് നാട്ടുകാർ താകീത് നൽകിയിരുന്നു.
disqus,
© all rights reserved
made with Kadakkalnews.com