നട്ടെല്ലിന് ക്ഷതം സംഭവിച്ചു പലവിധ കാരണങ്ങൾകൊണ്ട് നല്ല ചികിത്സ ലഭിക്കാത്തവർക്ക് 20/7/19ന് മംഗലപുരം, ആറ്റിങ്ങൽ വച്ചു ഹാർട്ട് ബീറ്റ്സ് ട്രോമകെയറിന്റെ ആഭിമുഖ്യത്തിൽ സൗജന്യമായി നടത്തപ്പെടുന്ന ഈ ക്യാമ്പിൽ പങ്കെടുക്കാം. സഹായി സ്‌പൈനൽ ഇഞ്ചുറി റീഹാബിലിറ്റേഷൻ സെന്ററിലെ മിടുക്കരായ ഡോക്ടർമാരുടെ സേവനം സൗജന്യമായി നിങ്ങൾക്ക് ലഭിക്കുന്നതാണ്.
ബെഡ് സോർ ഉള്ള രോഗികൾക്കും ഈ ക്യാമ്പിൽ പങ്കെടുക്കാം. യാത്ര ചെയ്യുവാൻ ബുദ്ധിമുട്ടുള്ള രോഗികളുടെ ബന്ധുക്കൾ മെഡിക്കൽ റിപ്പോർട്ടുകൾ എല്ലാം തന്നെ ദയവായി കൈവശം വെച്ചിരിക്കണം. വിശദവിവരങ്ങൾക് ദിൽഷാദ് 09947062662