Responsive Ad Slot

Slider

കൊല്ലം സിറ്റി പോലീസിനെ നയിക്കാന്‍ പെണ്‍പുലി ; കമ്മീഷണറായി മെറിന്‍ ജോസഫ് ഐ.പി.എസ് അധികാരമേറ്റു

കൊല്ലം കമ്മീഷണറായി മെറിന്‍ ജോസഫ് ഐ.പി.എസ് അധികാരമേറ്റു. സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് കൊല്ലം കമ്മീഷണറായി മെറിന്‍ ചുമതലയറ്റ ചടങ്ങില്‍ മെറിന്‍ പറഞ്ഞു. കേരള കേഡറ്റിലെ പ്രായം കുറഞ്ഞ ഐ.പി.എസ് ഓഫീസറാണ് മെറിന്‍.

കൊല്ലം : കൊല്ലം കമ്മീഷണറായി മെറിന്‍ ജോസഫ് ഐ.പി.എസ് അധികാരമേറ്റു. സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് കൊല്ലം കമ്മീഷണറായി മെറിന്‍ ചുമതലയറ്റ ചടങ്ങില്‍ മെറിന്‍ പറഞ്ഞു. കേരള കേഡറ്റിലെ പ്രായം കുറഞ്ഞ ഐ.പി.എസ് ഓഫീസറാണ് മെറിന്‍. മുന്‍ കമ്മീഷണറായിരുന്ന പി. കെ.മധു. ചുമതല മെറിന് കൈമാറി. മലയാളിയാണെങ്കിലും ജനിച്ചതും വളര്‍ന്നതും ഡല്‍ഹിയിലാണ്. കൊല്ലം സിറ്റി പോലീസിനെ കൂടുതല്‍ ജനകീയമാക്കാനാണ് പുതിയ കമ്മീഷണറുടെ നീക്കം.
disqus,
© all rights reserved
made with Kadakkalnews.com