കൊട്ടാരക്കര: കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരിക്ക്. കൊട്ടാരക്കരയില്‍ പനവേലിയില്‍ കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസും കൊട്ടാരക്കര ഭാഗത്തേക്ക് വന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. നാല്‍പ്പത് പേര്‍ക്ക് പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ട്. സാരമായി പരുക്കേറ്റ ആറുപേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും, ബാക്കിയുള്ളവരെ കൊട്ടാരക്കര താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു.
കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരിക്ക്
കൊട്ടാരക്കര: കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരിക്ക്. കൊട്ടാരക്കരയില്‍ പനവേലിയില്‍ കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസും കൊട്ടാരക്കര ഭാഗത്തേക്ക് വന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.
By
Naveen
on
ചൊവ്വാഴ്ച, ജൂൺ 11, 2019

disqus,