Responsive Ad Slot

Slider

പൊലീസിനെ കണ്ട് ഭയന്നോടിയ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു

പ​ത്ത​നാ​പു​രം ക​ല​ഞ്ഞൂ​രി​ല്‍ പൊ​ലീ​സി​നെ ക​ണ്ട് ഭ​യ​ന്നോ​ടി​യ വി​ദ്യാ​ര്‍​ഥി വൈ​ദ്യു​ത വേ​ലി​യി​ല്‍ നി​ന്ന് ഷോ​ക്കേ​റ്റ് മ​രി​ച്ചു. ക​ല​ഞ്ഞൂ​ര്‍ സ്വ​ദേ​ശി ആ​ഷി​ഖ് ആ​ണ് മ​രി​ച്ച​ത്. 19 വയസായിരുന്നു.

കൊ​ല്ലം: പ​ത്ത​നാ​പു​രം ക​ല​ഞ്ഞൂ​രി​ല്‍ പൊ​ലീ​സി​നെ ക​ണ്ട് ഭ​യ​ന്നോ​ടി​യ വി​ദ്യാ​ര്‍​ഥി വൈ​ദ്യു​ത വേ​ലി​യി​ല്‍ നി​ന്ന് ഷോ​ക്കേ​റ്റ് മ​രി​ച്ചു. ക​ല​ഞ്ഞൂ​ര്‍ സ്വ​ദേ​ശി ആ​ഷി​ഖ് ആ​ണ് മ​രി​ച്ച​ത്. 19 വയസായിരുന്നു. വ​ന്യ​മൃ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് കൃ​ഷി​യി​ട​ത്തെ സം​ര​ക്ഷി​ക്കാ​ന്‍ സ്വ​കാ​ര്യ വ്യ​ക്തി സ്ഥാ​പി​ച്ചി​രു​ന്ന വൈ​ദ്യു​ത സു​ര​ക്ഷാ വേ​ലി​യി​ല്‍ നി​ന്നാ​ണ് ഷോ​ക്കേ​റ്റ​ത്. ഷോക്കേറ്റ ഉടനെ ആഷിഖിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
disqus,
© all rights reserved
made with Kadakkalnews.com