കടയ്ക്കൽ വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് ജയം | Kadakkal News
കടയ്ക്കൽ ഗ്രാമപഞ്ചായത്ത് വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് വിജയം. കടയ്ക്കൽ തുംബോട് വാർഡിൽ എൽ ഡി എഫ് സ്ഥാനാർഥി മർഫി യുഡിഎഫിലെ മോഹനനെ 287 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി. തുംബോട് വാർഡുകൾ ഇടതുമുന്നണിയുടെ സിറ്റിംഗ് വാർഡുകളാണ്
By
Naveen
on
വെള്ളിയാഴ്ച, ജൂൺ 28, 2019

disqus,