ബാങ്കേഴ്സ് സമിതിയുടെ നിലപാടിനെതിരെ ശക്തമായി പ്രതികരിച്ച് ധനമന്ത്രിയും രംഗത്ത് എത്തിയിരുന്നു. ബാങ്കേഴ്സ് സമിതിയുടേത് ഇരട്ടത്താപ്പെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. സര്‍ക്കാര്‍ പഴയ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. കൃഷി ഭൂമിയായി വയല്‍ മാത്രമേ അംഗീകരിക്കുവെന്ന നിലപാടും ശരിയില്ല. ബാങ്കുകളുമായി ചര്‍ച്ച നടത്തി തുടര്‍തീരുമാനമെടുക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
250-മുതല്‍ 350 രൂപ വരെയാണ് മത്സ്യവിപണിയില്‍ വരവ് മത്തിയുടെ വില. മത്തിയോടുള്ള കൊതി മൂത്ത ചിലരാവട്ടെ, വിലമറന്ന് മത്തി വാങ്ങി വൃത്തിയാക്കുന്നത് മുതൽ പാകമാകുന്നത് വരെയുള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നുമുണ്ട്. പിന്നാലെ ട്രോളന്മാരും മത്തിയെ ഏറ്റെടുത്തു. ഇതോടെ മുളുനീഴ സൂപ്പർ താരപദവിയിലേക്ക് മത്തി അഥവാ ചാള ഉയർന്നു കഴി‍്ഞ്ഞു.