നിലമേൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി | Nilamel News
നിലമേൽ പാരിപ്പള്ളി റോഡിൽ വെയ്ക്കൽ പാലത്തിന് സമീപം അമിത വേഗത്തിൽ വന്ന കാർ നിയന്ത്രണംവിട്ട റോഡരികിലെ കടയിൽ ഇടിച്ചു കയറി. ഇന്ന് വൈകുന്നേരം 4.15 ആയിരുന്നു സംഭവം
By
Naveen
on
ചൊവ്വാഴ്ച, ജൂൺ 04, 2019

disqus,