Responsive Ad Slot

Slider

കടയ്ക്കൽ പ്രതിഭകൾക്ക് പുരസ്കാരം വിതരണം ചെയ്തു | Kadakkal News

എ.ഐ.വൈ. എഫ് എ.ഐ.എസ്.എഫ് ഇട്ടിവ ലോക്കൽ കമ്മിറ്റി പ്രതിഭാ പുരസാരം വിതരണം മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്തു. എ.നൗഷാദ് അധ്യക്ഷത വഹിച്ചു . പ്രഫ. സി.എ ജോസ്കട്ടി, സം കെ.ഡാനിയേൽ ,

കടയ്ക്കൽ: എ.ഐ.വൈ. എഫ് എ.ഐ.എസ്.എഫ് ഇട്ടിവ ലോക്കൽ കമ്മിറ്റി പ്രതിഭാ പുരസാരം വിതരണം മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്തു. എ.നൗഷാദ് അധ്യക്ഷത വഹിച്ചു . പ്രഫ. സി.എ ജോസ്കട്ടി, സം കെ.ഡാനിയേൽ, ജെ.സി.അനിൽ, ബുഹാരി, വി.എൻ.അലക്സാണ്ടർ, ബി . രാജീവ്, ടി.എസ്.നിധീഷ്, ബി.ആദർശ്, അതുൽ എസ്.ദത്ത്, അഭിജിത്ത്, അജാസ് മുഹമ്മദ്, എ.ജമീലാ, പുത്തുർ ബീവി, ഫാത്തിമ മജീദ് , വിഷ്ണു തുളസി, കെ.ഓമനക്കുട്ടൻ എന്നിവർ പ്രസംഗിച്ചു.
disqus,
© all rights reserved
made with Kadakkalnews.com