ചടയമംഗലം ഗ്രാമപ്പഞ്ചായത്തിൽ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അക്കൗണ്ടൻറ് കം ഡേറ്റാ എൻട്രി ഓപ്പറേറ്ററെ ആവശ്യമുണ്ട്. ബി.കോം, പി.ജി.ഡി.സി.എ ആണ് യോഗ്യത. കരാർ വ്യവസ്ഥയിലാണ് നിയമനം . വിദ്യാഭ്യാസയോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ബയോഡേറ്റായും സഹിതം 10 ന് മുൻപ് പഞ്ചായത്തിൽ അപേക്ഷ നൽകണം.
ചടയമംഗലം ഡേറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ് | Chadayamangalam Jobs
ചടയമംഗലം ഗ്രാമപ്പഞ്ചായത്തിൽ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അക്കൗണ്ടൻറ് കം ഡേറ്റാ എൻട്രി ഓപ്പറേറ്ററെ ആവശ്യമുണ്ട്. ബി.കോം, പി.ജി.ഡി.സി.എ . ആണ് യോഗ്യത .
By
Naveen
on
ബുധനാഴ്ച, ജൂൺ 05, 2019

disqus,