ചടയമംഗലം: ചടയമംഗലത്ത് സംരക്ഷഭിത്തി തകര്‍ന്ന് വീട് അപകടാവസ്ഥയില്‍. അക്കോണം അശ്വതി ഭവനില്‍ സന്തോഷ്കുമാറിന്റ വീടാണ് ഏതുസമയവും നിലംപൊത്താവുന്ന അവസ്ഥയില്‍ ഇപ്പോള്‍. അഞ്ചു സെന്റ് സ്ഥലത്ത് പഞ്ചായത്തിന്റെ രണ്ടുലക്ഷം രൂപ ധനസഹായംകൊണ്ടാണ് വീട് നിര്‍മിച്ചത്. 600 ചതുരശ്രയടിയുള്ള വീടിന്റെ സംരക്ഷണഭിത്തിയാണ് കഴിഞ്ഞദിവസത്തെ ശക്തമായ മഴയില്‍ തകര്‍ന്നത്.
ചടയമംഗലത്ത് സംരക്ഷണഭിത്തി തകര്‍ന്ന് വീട് അപകടാവസ്ഥയില്‍
ചടയമംഗലത്ത് സംരക്ഷഭിത്തി തകര്‍ന്ന് വീട് അപകടാവസ്ഥയില്‍. അക്കോണം അശ്വതി ഭവനില്‍ സന്തോഷ്കുമാറിന്റ വീടാണ് ഏതുസമയവും നിലംപൊത്താവുന്ന അവസ്ഥയില്‍ ഇപ്പോള്‍. അഞ്ചു സെന്റ് സ്ഥലത്ത് പഞ്ചായത്തിന്റെ രണ്ടുലക്ഷം രൂപ ധനസഹായംകൊണ്ടാണ് വീട് നിര്‍മിച്ചത്.
By
Naveen
on
ശനിയാഴ്ച, ജൂൺ 15, 2019

disqus,