ഞായറാഴ്ച രാവിലെ ഒന്‍പതു മണിയോടെയാണ് സംഭവം. തൊടുപുഴയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോയ കാറും തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേക്കുപോയ ഫാസ്റ്റ് ഫാസഞ്ചര്‍ ബസും കൂട്ടിയിടിച്ചായിരുന്നു അപകടം.
ചടയമംഗലത്ത് കാറും ബസും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്
ചടയമംഗലം : കാറും ബസും കൂട്ടിയിടിച്ച് അച്ഛനും മകനും പരിക്കേറ്റു.എം.സി. റോഡില്‍ കുരിയോട് വളവിലാണ് അപകടം നടന്നത്.തൊടുപുഴ ആലത്തോട്ടു ഭവനില്‍ ഉണ്ണി (60), മകന് അരുണ്‍വിഷ്ണു (27) എന്നിവര്‍ക്കാണ് പരിക്കേറ്റത്
By
Naveen
on
തിങ്കളാഴ്ച, ജൂൺ 10, 2019

ഞായറാഴ്ച രാവിലെ ഒന്‍പതു മണിയോടെയാണ് സംഭവം. തൊടുപുഴയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോയ കാറും തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേക്കുപോയ ഫാസ്റ്റ് ഫാസഞ്ചര്‍ ബസും കൂട്ടിയിടിച്ചായിരുന്നു അപകടം.
disqus,