Responsive Ad Slot

Slider

അഞ്ചലില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു

കൊല്ലത്ത് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു. കൊല്ലം അഞ്ചലിലാണ് സംഭവം. കോട്ടുക്കല്‍ നെടുപുറം സ്വദേശി ശ്യാം കുമാര്‍ (19 ) ആണ് മരിച്ചത്.

കൊല്ലം: കൊല്ലത്ത് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു. കൊല്ലം അഞ്ചലിലാണ് സംഭവം. കോട്ടുക്കല്‍ നെടുപുറം സ്വദേശി ശ്യാം കുമാര്‍ (19 ) ആണ് മരിച്ചത്. വീട്ടിലെ പമ്ബ് സെറ്റില്‍ നിന്നാണ് ഷോക്കേറ്റത്.
disqus,
© all rights reserved
made with Kadakkalnews.com