കുടിശിക 100 കോടി; ജീവൻ രക്ഷാ ഉപകരണങ്ങളുടെ വിതരണം നിലയ്ക്കും
സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ സ്റ്റെന്റ് ഉള്‍പ്പെടെയുള്ള ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ വിതരണം അടുത്തയാഴ്ചയോടെ നിലയ്ക്കും. ഉപകരണങ്ങള്‍ക്കും മരുന്നുകള്‍ക്കുമുള്ള കുടിശിക നൂറു കോടിയോളമായതിനേത്തുടര്‍ന്നാണിത്. ആദ്യപടിയായി മെഡിക്കല്‍ കോളജ് സൂപ്രണ്ടുമാര്‍ക്ക് നോട്ടീസ് നല്കും
By
Aromal MS
on
ചൊവ്വാഴ്ച, ജൂൺ 25, 2019

disqus,