Responsive Ad Slot

Slider

കുമ്മിൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്

കുമ്മിൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്

കടയ്ക്കൽ: കുമ്മിൾ ഗവ. ഹയർ - സെക്കൻഡറി സ്കൂളിൽ എൽ.പി.യു.പി. ജൂനിയർ അറബിക് അധ്യാ പക ഒഴിവിൽ നിയമനത്തിനുള്ള അഭിമുഖം 15 - ന് രാവിലെ ഒമ്പതിനും എച്ച്. എസ് . എ . ഫിസിക്കൽ സയൻസ്, കണക്ക്, സോഷ്യൽ സയൻസ്, ഇംഗ്ലീഷ്, അറബിക് ഒഴിവുകളിലേക്കുള്ള അഭിമുഖം 16ന് രാവിലെ ഒമ്പതിനും നടക്കും .
disqus,
© all rights reserved
made with Kadakkalnews.com