Responsive Ad Slot

Slider

കുമ്മിൾ പഞ്ചായത്തിൽ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കുന്നു | Kadakkal News

Kadakkal card, പഞ്ചായത്തിൽ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ ഇന്നുമുതൽ ജൂൺ 2 വരെ കുമ്മിൾ ഗവ.ഹയർ സെ ക്കൻഡറി സ്കൂളിൽ വാർഡ് കമത്തിൽ നടക്കും.

കുമ്മിൾ : പഞ്ചായത്തിൽ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ ഇന്നുമുതൽ ജൂൺ 2 വരെ കുമ്മിൾ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വാർഡ് കമത്തിൽ നടക്കും. 20 ന് ഇയ്യക്കോഡ്, 2നു മുക്കുന്നം, 22ന് ആനപ്പാറ, 23നു പാലുകാട്, 24നു ദർപ്പക്കാട്, 25നു കൊണ്ടാടി, 26നു മങ്കാട്, 27നു കുമ്മിൾ നോർത്ത് 28നു കുമ്മിൾ, 29നു തചോണം. 30നു മുല്ലക്കര, 31നു വട്ടത്താമര, 1നു സംബമം, 2 നു പുതുക്കോട് എന്ന ക്രമത്തിലാണു കാർഡ് പുതുക്കൽ. റേഷൻ കാർഡ്, ആധാർ കാർഡ്, പഴയ ഇൻഷുറൻസ് കാർഡ്, 50 രൂപ എന്നിവയുമായി കുടുംബത്തിലെ ഒരംഗം കേന്ദ്രത്തിൽ എത്തണം .
disqus,
© all rights reserved
made with Kadakkalnews.com