Responsive Ad Slot

Slider

കടയ്ക്കൽ 30 ഓളം പേർക്ക് കടന്തലിന്റെ കുത്ത് ഏറ്റു | Kadakkal News

കടയ്ക്കൽ ആറ്റുപുറത്തു KSEB യുടെ അറ്റകുറ്റപ്പണിക്കിടെ കടന്തൽ കൂട് ഇളകി എക്‌സ് സർവീസ് സ്കൂളിന് സമീപത്ത ഒരു കല്യാണ സൽക്കാരത്തിന് പങ്കെടുത്ത 30 ഓളം പേർക്ക് കടന്തലിന്റെ കുത്ത് ഏറ്റു ഇവരെ കടയ്ക്കൽ താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കടയ്ക്കൽ : കടയ്ക്കൽ ആറ്റുപുറത്തു KSEB യുടെ അറ്റകുറ്റപ്പണിക്കിടെ കടന്തൽ കൂട് ഇളകി എക്‌സ് സർവീസ് സ്കൂളിന് സമീപത്ത ഒരു കല്യാണ സൽക്കാരത്തിന് പങ്കെടുത്ത 30 ഓളം പേർക്ക് കടന്തലിന്റെ കുത്ത് ഏറ്റു ഇവരെ കടയ്ക്കൽ താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരം 4 മണിക്ക് ആയിരുന്നു സംഭവം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച എല്ലാവരും 7 മണിയോടുകൂടി ആശുപത്രി വിട്ടു പോയി.
disqus,
© all rights reserved
made with Kadakkalnews.com