കടയ്ക്കൽ: വിദ്യാർഥി കിണറ്റിൽ വീണ് മരിച്ചു. മടത്തറ കൊല്ലായിൽ ലിറ്റിൽ ഫ്ലവർ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയായിരുന്ന മുഹമ്മദ്അസ്‌ല(അച്ചു 10 )മാണ് മരിച്ചത്. ചല്ലിമുക്ക് പണയിൽ വീട്ടിൽ ഷാഫി ഖാൻ - ഷീബ ദമ്പതികളുടെ മകനാണ്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. വാപ്പുമ്മക്കൊപ്പം ചിതറ കൊച്ചാലുംമൂട്ടിലുള്ള നിർമ്മാണം നടക്കുന്ന വീട് കാണുന്നതിന് എത്തിയതായിരുന്നു. ടാർപ്പ മൂടിയിരുന്ന പുതിയ കിണറ്റിലേയ്ക്ക് വീഴുകയായിരുന്നു. കടയ്ക്കൽ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരൻ: മുഹമ്മദ് ആസിഫ്.
കടയ്ക്കൽ കിണറ്റിൽ വീണ് വിദ്യാർഥി മരിച്ചു.

disqus,