Responsive Ad Slot

Slider

കടയ്ക്കലിൽ മുളകുവിലയ്ക്കും എരിവേറി | Kadakkal News

Kadakkal News, മൂളക് വില കേട്ടാൽ എരിയും. നാടൻ ഉണ്ട മുളകിന്കിലോയ്ക്ക് 500 രൂപ. കഴിഞ്ഞ ദിവസം കടയ്ക്കൽ മാർക്കറ്റിൽ ഈ വിലയ്ക്കാണു വിറ്റത്. നാട്ടിൻപുറങ്ങളിൽ മുളകിനു ക്ഷാമം നേരിട്ടതാണു കാരണം.

കടയ്ക്കല്‍ : മൂളക് വില കേട്ടാൽ എരിയും. നാടൻ ഉണ്ട മുളകിന്കിലോയ്ക്ക് 500 രൂപ. കഴിഞ്ഞ ദിവസം കടയ്ക്കൽ മാർക്കറ്റിൽ ഈ വിലയ്ക്കാണു വിറ്റത്. നാട്ടിൻപുറങ്ങളിൽ മുളകിനു ക്ഷാമം നേരിട്ടതാണു കാരണം. ഇടുക്കി കട്ട നയിൽ നിന്നാണ് ഇവിടങ്ങളിൽ മുളക് എത്തുന്നത്. നേരത്തെ 10, 20 രൂപയ്ക്ക് ലഭിച്ചിരുന്നു. ഇപ്പോൾ 50 രൂപ നൽകിയാലും ലഭിക്കില്ല. കട്ടപ്പനയിൽനിന്നുകൊണ്ടു വരുന്നതു ചെറുകിട കച്ചവടക്കാർ വിലയ്ക്കു വാങ്ങുകയാണ്. ഇതു വൻനഷ്ടവുമാണ്. കിഴക്കൻ മേഖലയിൽ നിന്നു വൻതോതിൽ മുളക് എത്തിയിരു വന്ന കാലം പോയി


Source : manorama
disqus,
© all rights reserved
made with Kadakkalnews.com