Responsive Ad Slot

Slider

ദർപ്പക്കാട് അംബേദ്കർ ഗ്രാമത്തിലെ നാലാമത്തെ അവധിക്കാല പഠന ക്ലാസ്സും വെക്കേഷൻ പ്രോഗ്രാമും സമാപിച്ചു | Kadakkal News

Kadakkal News , ദർപ്പക്കാട്, അംബേദ്കർ ഗ്രാമം എന്ന ടീമിന്റെ 4ആം വാർഷികവും അവധിക്കാല vacation പ്രോഗ്രാം വളരെ ഗംഭീരമായി നടന്നു.

കടയ്ക്കൽ: ദർപ്പക്കാട്, അംബേദ്കർ ഗ്രാമം എന്ന ടീമിന്റെ 4ആം വാർഷികവും അവധിക്കാല വെക്കേഷൻ പ്രോഗ്രാം വളരെ ഗംഭീരമായി നടന്നു. 9 മണിമുതൽ കുട്ടികളുടെ കലാപരിപാടി 7 മണിക്ക് സമ്മാനദാനം പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ നൽകി. പാവപെട്ട ഒരു കുടുംബത്തിലെ കുട്ടിക്ക് ബാഗും നൽകി. 8 മണിമുതൽ കുട്ടികളുടെ നാടൻ പാട്ടും ചെണ്ടമേളവും കോമഡി ഷോയും ഡാനസും പാട്ടുമായി ആഘോഷിച്ചു. കുട്ടികൾ തന്നെ സമാഹരിച്ച തുക കൊണ്ട് ഒരു അടിപൊളി പരിപാടി നടത്തി.
disqus,
© all rights reserved
made with Kadakkalnews.com