കടയ്ക്കല്‍ : കടയ്ക്കല്‍ ലെെസിയം ട്യൂഷന്‍ സെന്‍ററിലെ വിനോദ-വിജ്ഞാന പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ (വേനല്‍മഴ 2019) ഭാഗമായി "AWAKENING & INSPIRING MINDS" എന്ന പേരില്‍ ഒരു Awareness Program 2019 മെയ് 19 ഞായറാഴ്ച രാവിലെ 8.30 മണി മുതല്‍ 1 മണി വരെ സ്വാമിമുക്ക് SHM എഞ്ചിനീയറിംഗ് കോളേജില്‍ വെച്ച് സംഘടിപ്പിക്കുകയാണ്. Institute For Management & Leadership ന്‍റെ ഡയറക്ടര്‍ പദവി വഹിക്കുന്ന ശ്രീ.അജിത് കുമാര്‍ രാമസ്വാമിയാണ് പ്രസ്തുത ക്ളാസ് നയിക്കുന്നത്.
ലക്ഷ്യങ്ങളിലേക്ക് കാലിടറാതെ ലെെസിയം | Kadakkal News
Kadakkal News , tutaion
കടയ്ക്കല്‍ ലെെസിയം ട്യൂഷന്‍ സെന്‍ററിലെ വിനോദ-വിജ്ഞാന പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ (വേനല്‍മഴ 2019) ഭാഗമായി "AWAKENING & INSPIRING MINDS"
By
Naveen
on
ശനിയാഴ്ച, മേയ് 18, 2019

disqus,