ചിതറ സർവീസ് സഹകരണ ബാങ്ക്, ഷോപ്പിംഗ് കോംപ്ലക്സും, സബ് രെജിസ്ട്രാറുടെ കാര്യാലയവും പണി പൂർത്തിയായി | Kadakkal News
kadakkal News , കടയ്ക്കൽ: ശ്രീ കടകംപള്ളി സുരേന്ദ്രൻ (ബഹു കേരള സഹകരണ വകുപ്പ് മന്ത്രി) ശ്രീ മുല്ലക്കര രത്നാകരൻ (എംഎൽഎ ) ശ്രീ കരകുളം ബാബു (ബാങ്ക് പ്രസിഡൻറ്) എന്നിവർ ചേർന്ന് 28-10-2017 ലാണ് നിർമ്മാണ ഉദ്ഘാടനം നടത്തിയത്.
By
Naveen
on
വ്യാഴാഴ്ച, മേയ് 16, 2019

disqus,