Responsive Ad Slot

Slider

കടയ്ക്കൽ ചിതറ കല്ലറ സെക്ഷൻ പരിധികളിൽ നാളെ വൈദ്യുതി മുടക്കം | kadakkal News

110 കെവി സബ്സ്റ്റേഷനിൽ ട്രാൻസ്ഫോർ മറുകളുടെയും 11കെവി ഫീഡറു കളുടെയും അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ 19ന് രാവിലെ 7 മുതൽ വൈകിട്ട് 5 വരെ കിളിമാനൂർ

കടയ്ക്കൽ : 110 കെവി സബ്സ്റ്റേഷനിൽ ട്രാൻസ്ഫോർ മറുകളുടെയും 11കെവി ഫീഡറു കളുടെയും അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ 19ന് രാവിലെ 7 മുതൽ വൈകിട്ട് 5 വരെ കിളിമാനൂർ, നഗരൂർ, കല്ലമ്പലം, മടവൂർ, വാമനപുരം, കല്ലറ, കടയ്ക്കൽ, ചിതറ എന്നീ സെക്ഷൻ പരിധികളിൽ വൈദ്യുതി വിതരണം മുടങ്ങും .
disqus,
© all rights reserved
made with Kadakkalnews.com