ബസ് സർവീസ് നിർത്തലാക്കിയതിൽ പ്രതിഷേധിച്ചു | Kadakkal News
kadakkal news , ksrtc kadakkal കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്ന് ഗണ്പതിനട - മണലയം - കൈതോട് വഴി കടയിലേക്ക് സർവീസ് നടത്തിക്കൊണ്ടിരുന്ന ബസ് നിർത്തലാക്കിയതിൽ വ്യാപകപ്രതി ഷേധം. ഡിപ്പോയ്ക്കുമുന്നിൽ വ്യാഴാഴ്ച പ്രദേശവാസികൾ ഉപരോധം നടത്തി
By
Naveen
on
വെള്ളിയാഴ്ച, മേയ് 17, 2019

disqus,