കടയ്ക്കൽ: ചിതറ പങ്ങാട് റോഡിൽ നിയന്ത്രണം കാർ - പോസ്റ്റിലിടിച്ച് അപകടം . അപകടത്തെ തുടർന്ന് - ഇവിടെ വൈദ്യുതി ബന്ധം വിചേദിച്ചിരിക്കുകയാണ് . കാറിലുണ്ടായിരുന്ന - യാത്രക്കാരെ പ്രാഥമിക ചികിത്സകൾക്കായി - സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . - ആരുടെയും പരുക്ക് ഗുരുതരമല്ല