Responsive Ad Slot

Slider

കൊല്ലം വിവിധ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു





കൊല്ലം : സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി സെന്ററിന്റെ നേതൃത്വത്തിൽ നടക്കുന്ന - സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാമിലേക്ക് - അപേക്ഷ ക്ഷണിച്ചു . അക്കൗണ്ടിംഗ് , ഓഫീസ് മാനേജ്മെന്റ് , സ്റ്റോർ കീപ്പിങ് , ഡോക്യുമെന്റേഷൻ , കൺട്രോൾ , എന്നിവയാണ് കോഴ്സുകൾ . കൂടുതൽ വിവരങ്ങൾക്ക് : - 8113053358
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com