Responsive Ad Slot

Slider

പൊലീസ് കെട്ടിടം താവളമാക്കി - സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം






അഞ്ചൽ : കൊല്ലം അഞ്ചലിലെ പഴയ പൊലീസ് സ്റ്റേഷൻ - കെട്ടിടം വർഷങ്ങളായി സാമൂഹ്യവിരുദ്ധരുടെ - പിടിയിൽ . സന്ധ്യ കഴിഞ്ഞാൽ - മദ്യപാനികളുടെയും സാമൂഹ്യവിരുദ്ധരുടെയും താവളമായി മാറുകയാണ് പഴയ - പോലീസ് സ്റ്റേഷൻ കെട്ടിടം . അഞ്ചലിന്റെ - ഹൃദയഭാഗത്താണ് പഴയ പൊലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് . മൂന്നുവർഷം മുമ്പാണ് - പൊലീസ് സ്റ്റേഷന്റെ പ്രവർത്തനം ഇവിടെ നിന്നും - മറ്റൊരിടത്തേക്ക് മാറ്റിയത് .
disqus,
© all rights reserved
made with Kadakkalnews.com