Responsive Ad Slot

Slider

കടയ്ക്കൽ റോഡിൽ നവീകരണം : ഗതാഗതം മുടങ്ങും



ചടയമംഗലം പാങ്ങോട്  കടയ്ക്കൽ റോഡിൽ നവീകാരണം നടക്കുന്നതിനാൽ 6 മുതൽ - 9 വരെ ഇതുവഴി ഗതാഗതം തടസ്സപ്പെടും. കല്ലറ നിന്നു വാഹനങ്ങൾ തച്ചോണം പ്ലാവറ പൊയ്ക്കുകിഴുനില മതിര തൂറ്റിക്കൽ വഴിയും പാങ്ങോട് നിന്നുള്ള വാഹനങ്ങൾ ചന്തക്കുന്ന് കിഴുനില മതിര തൂറ്റിക്കൽ വഴിയും പോകണം .
disqus,
© all rights reserved
made with Kadakkalnews.com