കടയ്ക്കലിൽ പഴയ ഫയർഫോഴ്സ് വാഹന - പാർക്കിങ് സ്ഥലം മാലിന്യം തള്ളാനുള്ള - സ്ഥലമാക്കി പഞ്ചായത്ത് . പ്ലാസ്റ്റിക് മാലിന്യം - ഉൾപ്പെടെയുള്ളവ ഇക്കൂട്ടത്തിലുണ്ട് . ദുർഗന്ധം കാരണം മൂക്ക് പൊത്താതെ ഈ വഴി - പോകാനാവില്ല . പരിസരവാസികളും ഇതോടെ - ദുരിതത്തിലായി . ചായിക്കാട് പ്ലാന്റ് തുടങ്ങുമെന്ന് പറഞ്ഞാണ് 6 മാസം മുൻപു പഞ്ചായത്ത് - മാലിന്യം കൂട്ടിയിടാൻ തുടങ്ങിയത് . എന്നാൽ പ്ലാന്റ് തുടങ്ങുന്നതിനുള്ള നടപടികൾ പോലും - ആരംഭിച്ചിട്ടില്ല
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ