Responsive Ad Slot

Slider

ചിതറ എ . പി . ആർ . എം . സ്കൂളിന് നൂറ് ശതമാനം വിജയം



കടയ്ക്കൽ : സി . ബി . എസ് . ഇ . പത്താം ക്ലാസ് പരീക്ഷയിൽ ചിതറ എ . പി . ആർ . എം . സെൻട്രൽ സ്കൂൾ മുഴുവൻ കുട്ടികളെ യും വിജയിപ്പിച്ച് നൂറ് ശതമാനം വിജയം നേടി . ആറ്റുപുറം നെഹ്റു മെമ്മോറിയൽ മോഡൽ സ്കൂളിലും സി.ബി.എസ്.ഇ . പത്താം ക്ലാസ് പരീക്ഷയെഴുതിയ എല്ലാ കുട്ടികളും വിജയിച്ചു
disqus,
© all rights reserved
made with Kadakkalnews.com