വൈകിട്ട് 4ന് വയലാ ശാഖയിൽ ഗുരു മന്ദിര സമർപണവും അദ്ദേഹം നടത്തും. തുടർന്നു യോഗം യൂണിയൻ പ്രസിഡന്റ് ഡി.ചന്ദ്രബോസ് അധ്യക്ഷത വഹിക്കും. ചികിത്സാ സഹായം വിതരണം പച്ചയിൽ സന്ദീപും 4 ശാഖകളിൽ നിന്നുള്ള 10 വിധ വകൾക്ക് ചികിത്സാ സഹായം യൂണിയൻ സെക്രട്ടറി പി.കെ. ശശാങ്കനും വിതരണം ചെയ്യും.
source: