Responsive Ad Slot

Slider

വിദ്യാഭ്യാസ ആനുകൂല്യത്തിന് 18ന് - മുമ്പ് രേഖകൾ സമർപ്പിക്കണം



കൊല്ലം: പട്ടികവർഗ വിദ്യാർഥികൾക്കുള്ള സംസ്ഥാന - സർക്കാരിന്റെ വിദ്യാഭ്യാസ ആനുകൂല്യം - ലഭിക്കാൻ ആവശ്യമായ രേഖകൾ ജൂൺ 18നകം - പുനലൂർ പട്ടികവർഗ വികസന ഓഫീസിൽ സമർപ്പിക്കണം . കൊല്ലം , ആലപ്പുഴ ജില്ലകളിലെ | 2019 - 20സാമ്പത്തിക വർഷം ഒന്ന് മുതൽ 10വരെ ക്ലാസ്സുകളിലുള്ളവരുടെ ആനുകൂല്യങ്ങൾക്കായി - സ്ഥാപനമേധാവികളുടെ പാസ്സ്ബുക്കിന്റെ ആദ്യ - പേജ് അവർ തന്നെ സാക്ഷ്യപ്പെടുത്തി ഫോം - നമ്പർ ഒന്നിൽ കുട്ടികളുടെ പട്ടിക സഹിതമാണ് - നൽകേണ്ടത് . 0475 - 222353
disqus,
© all rights reserved
made with Kadakkalnews.com