Responsive Ad Slot

Slider

കടയ്ക്കൽ താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിൽ രാത്രി ഒരു ഡോക്ടർ മാത്രം , രോഗികൾക്ക് - ദുരിതം






കടയ്ക്കൽ താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിൽ രാത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കുന്നില്ലെന്ന് പരാതി . നിലവിൽ ഇവിടെ ഒരു ഡോക്ടർ മാത്രമാണ് രാത്രിയിൽ ഡ്യൂട്ടിയിലുള്ളത് . അപകടത്തിൽപ്പെട്ട് എത്തുന്നവരെ ചികിത്സിക്കാൻ ഡോക്ടർ പോകുമ്പോൾ മറ്റു രോഗികൾ മണിക്കൂറുകളോളം കാത്തു നിൽക്കേണ്ടി വരും . ഇത് പലപ്പോഴും തർക്കത്തിലാവും അവസാനിക്കുക . മാനേജ്മെന്റ് വിഷയം ചർച്ച ചെയ്യുന്നതല്ലാതെ ഡോക്ടർമാരെ നിയമിക്കുന്നില്ല .
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com