സുഹൃത്തുക്കളെ നമ്മുടെ നാട്ടിൽ രക്തദാനം ചെയ്യാൻ താൽപ്പര്യം ഉള്ള സുഹൃത്തുക്കളുടെ ഡാറ്റ ശേഖരിച്ചു അത് ആവിശ്യം ഉള്ളവര്ക്ക് എത്തിക്കാൻ വേണ്ടി ആണ് പുതിയ ഒരു സംരംഭം തുടങ്ങിയത്. നിങ്ങളുടെ ഡാറ്റ ഡിജിറ്റൽലായിട്ടാണ് സൂക്ഷിക്കുന്നത്. ഓൺലൈനായി ആണ് ബ്ലഡ് ഡാറ്റ ശേഖരിക്കുന്നത് അത്പോലെ ശേഖരിക്കുന്ന ബ്ലഡ് ഡാറ്റ എല്ലാവർക്കും കാണാൻ കഴിയുന്ന വിധം പബ്ലിക് ആയിട്ടാണ് സൂക്ഷിക്കുന്നത്
━━━━━━━━━━━━━━━━━━
━━━━━━━━━━━━━━━━━━
♥ നിങ്ങളുടെ ബ്ലഡ് എങ്ങനാ ആഡ് ചെയ്യാം ❓👇🏿
താഴെ ഉള്ള ലിങ്ക് ഓപ്പണ് ആക്കി നിങ്ങളുടെ പേര്, സ്ഥലം, നമ്പർ, ബ്ലഡ് ഗ്രൂപ്പ് ആഡ് ചെയ്യുക അതിന് ശേഷം താഴെ ഉള്ള സബ്മിറ്റ് ക്ലിക്ക് ചെയ്യുക അപ്പോൾ നിങ്ങളുടെ ബ്ലഡ് ഞങ്ങളുടെ ഡാറ്റാബേസ് ആഡ് ആകും._*
ലിങ്ക്: http://bit.ly/2GPUr56
━━━━━━━━━━━━━━━━━━
♥ *എങ്ങനെ ബ്ലഡ് നൽകാൻ തയ്യാറായവരെ കണ്ടെത്താം❓*
*_താഴെ ഉള്ള ലിങ്ക് ഓപ്പൺ ആക്കി അതിൽ നിങ്ങൾക്ക് വേണ്ട donner കണ്ടെത്തി വിളിക്കുക, [NB: നിങ്ങൾ ആഡ് ചെയ്ത വിവരം ആണ് ഇതിൽ ഉള്ളത്]_*
*ലിങ്ക്:* http://bit.ly/find_blood
━━━━━━━━━━━━━━━━━━
*ഓർക്കുക സുഹൃത്തുകളെ നാളെ നമ്മൾക്കും ആവിശ്യം വരുന്ന ഒന്നാണ് രക്തം, രക്തദാനം കൂട്ടായിമായിൽ പങ്കെടുക്കുക വിജയിപ്പിക്കുക കഴിവതും എല്ലാവരിലും എത്തിക്കുക*
━━━━━━━━━━━━━━━━━━
⭕: *വാട്‌സ്ആപ്പ് ഗ്രൂപ്പ് ലിങ്ക്* : bit.ly/2WS19MV *[link Shorted]*
⭕: *ടെലിഗ്രാം ഗ്രൂപ്പ് ലിങ്ക്:* http://t.me/Kadakkal
━━━━━━━━━━━━━━━━━━
*Team നമ്മുടെ നാട് കടയ്ക്കൽ❤*🙏🙏🙏
WhatsApp Group: http://bit.ly/2WS19MV
Telegram Group: http://t.me/Kadakkal
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ